ഈ വര്‍ഷത്തെ ശാസ്ത്രമേളയില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറിസ്കൂളില്‍ കാഞ്ഞിരപ്പൊയില്‍ സ്കൂളിന് മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചു.എല്‍ പി വിഭാഗത്തില്‍ഒന്‍പതാം സ്ഥാനം മാത്രമേ ലഭിച്ചുള്ളൂവെങ്കിലും ഒരി നത്തില്‍ ഒന്നാം സ്ഥാനവും മറ്റ് മല്‍സരങ്ങളില്‍ ഒട്ടേറെ എ ഗ്രേഡുകള്‍ ലഭിച്ചു.
യു.പി വിഭാഗത്തില്‍ അഞ്ചാം സ്ഥാനം ലഭിച്ചു എന്ന് മാത്രമല്ല നാലിനങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ് കരസ്ഥമാക്കുകയും മറ്റിനങ്ങള്‍ക്ക്
എഗ്രേഡ് ലഭിക്കുകയും ചെയ്തു എന്നത് വളരെ പ്രാധാന്യമേറിയ കാര്യമാണ്.
 |
വിജില്‍-വുഡ് വര്‍ക്ക് ഒന്നാം സ്ഥാനം |
 |
മുഹമ്മദ് സിനാന്‍ |
 |
പ്രണവ് പ്രഭാകരന്‍-സയന്‍സ് ക്വിസ്സ് ഒന്നാം സ്ഥാനം |
No comments:
Post a Comment