മഷിത്തണ്ട് Documentary film കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ....https://www.youtube.com/watch?v=jpyNC_9oMO0
Pagesgups kanhirapoil
FLASH NEWS
Sunday 14 December 2014
Sunday 30 November 2014
Tuesday 25 November 2014
ഹോസ്ദ്ര്‍ഗ്ഗ്
ഉപജില്ലാ കലോല്‍സവത്തില്‍
കാഞ്ഞിരപ്പൊയില്‍
സ്കൂളിന്
മികവ്. പ്രത്യേകം
പരിശീലകരൊന്നുമില്ലാതെ
അധ്യാപകരു
ടെയും
രക്ഷിതാക്കളുടെയും പൂര്‍ണ്ണമായ
പിന്തുണയോടെ ജി.
യു.
പി.
എസ്
കാഞ്ഞിരപ്പൊയില്‍ ഈ തവണ യു.
പി വിഭാഗത്തില്‍
40
സ്കൂളുകളില്‍
9-ാം
സ്ഥാനം കരസ്ഥമാക്കി.
ജില്ല
കലോല്‍സവത്തില്‍
വളരെ
വിരളമായി 2 വ്യക്തികത
ഇനങ്ങളിലും ഒരു ഗ്രൂപ്പ്
ഇനത്തിലും മല്‍സരിക്കാനുള്ള
അവസരം കൈവന്നിരിക്കുകയാണ്.
ഹിന്ദി
പദ്യം, ഹിന്ദി
കഥാരചന എന്നിവയില്‍ മല്‍സരിച്ച
നന്ദന
ജനാര്‍ദ്ദന്‍
ജില്ലയില്‍ മല്‍സരിക്കാനുള്ള
തയ്യാറെടുപ്പിലാണ്.
യു.പി.
വിഭാഗം
നാടകം ജില്ലയില്‍ മാറ്റുരയ്ക്കാനുള്ള
ഒരുക്കത്തിലാണ് ഈ
വിദ്യാലയത്തിലെ
നടീനടന്‍മാര്‍.
കൂടാതെ
മാപ്പിളപ്പാട്ട്,
കഥാപ്രസംഗം
എന്നിവയില്‍
യഥാക്രമം മുഹമ്മദ് മുബഷീര്‍,
കൃഷ്ണകൃപ
എന്നിവര്‍
'എ'
ഗ്രേഡ് നേടി
മികവുറ്റ പ്രകടനം നടത്തി.
എല്‍.പി
വിഭാഗത്തില്‍
പ്രസംഗത്തില്‍
അഞ്ജന. കെ
'എ'
ഗ്രേഡ്
കരസ്ഥമാക്കി. കൂടാതെ
യു.പി
വിഭാഗത്തില്‍
വൈഷ്ണവ്.എ.പി,
അശ്വന്ത്
ഗംഗാധരന്‍,
അഭിജിത്ത്.കെ,
മണിക്കുട്ടി,
പ്രജീഷ.വി,
നമിത മനോജ്
എന്നിവര്‍ ഉപജില്ലാ
കലോല്‍സവത്തില്‍
മികവ് പുലര്‍ത്തി.
നാടകത്തിന്റെ
അരങ്ങിലും അണിയറയിലും
പ്രവര്‍ത്തിച്ച കലാകാര
ന്‍മാര്‍
നയന്‍പ്രസാദ്,
അഭിജിത്ത്.കെ,
അഭയ്കൃണന്‍,
അഭിരാജ്.
പി,
അഭിജിത്ത്.സി.കെ,
കാവ്യ.കെ,
ശ്രീകന്യ,
സ്നേഹ,
നന്ദന.എന്‍,
ആതിര
എന്നിവര്‍.
Friday 14 November 2014
Tuesday 11 November 2014
Monday 10 November 2014
അഭിരാജ്(പാവനിര്‍മ്മാണം)UP
അശ്വിന്‍ കൃഷ്ണ(THREAD PATTERN)U.P
സുവര്‍ണ്ണ(VEG.PRINTING)UP
YUSLEEMA (BEEDS WORK)UP
ABHIJITH(DIGITAL PAINTING)UP
ATHUL(IT QUIZ)UP
PRANAV PRABHAKARAN(METALENGRAVING )UP
NANDANA,SANJAY RAJ(SCIENCE STILL MODEL)
ABHINAV RAVEENDRAN(STRAW BOARD)LP
SAURAV(THREAD PATTERN)LP
SOORAJ(ELECTRICAL WIRING)UP
അശ്വിന്‍ കൃഷ്ണ(THREAD PATTERN)U.P
സുവര്‍ണ്ണ(VEG.PRINTING)UP
YUSLEEMA (BEEDS WORK)UP
ABHIJITH(DIGITAL PAINTING)UP
ATHUL(IT QUIZ)UP
PRANAV PRABHAKARAN(METALENGRAVING )UP
NANDANA,SANJAY RAJ(SCIENCE STILL MODEL)
ABHINAV RAVEENDRAN(STRAW BOARD)LP
SAURAV(THREAD PATTERN)LP
SOORAJ(ELECTRICAL WIRING)UP
Friday 17 October 2014
Thursday 16 October 2014
Sunday 12 October 2014
Sunday 28 September 2014
Friday 26 September 2014
Wednesday 24 September 2014
Friday 19 September 2014
Subscribe to:
Posts (Atom)