FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Friday 22 August 2014

BLEND

രണ്ടാം ഘട്ട പരിശീലനം Last Batch

Wednesday 20 August 2014

യൂറീക്കവിജ്ഞാനോല്‍സവം

  യൂറീക്കവിജ്ഞാനോല്‍സവം  സ്കൂള്‍തല വിജയികള്‍(എല്‍.പി.വിഭാഗം)                 KARTHIK,PRAJEESHA,SOURAV,DEVIKA,UNNIMAYA
                             RAJITH,ANAMIKA,GOURI KRISHNA

യൂറീക്കവിജ്ഞാനോല്‍സവം2014

                  യൂറീക്കവിജ്ഞാനോല്‍സവം  സ്കൂള്‍തല വിജയികള്‍(യു.പി.വിഭാഗം)
     RANJUSHA,NANDANA,MANIKKUTTI,NANDANA JANARDHANAN,
                         ATHIRA,YUSLEEMA,KRISHNAKRIPA

Tuesday 19 August 2014

അന്താരാഷ്ട്ര കുടുംബകൃഷി


അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി ജി.യു.പി.സ്കൂള്‍ കാഞ്ഞിരപ്പൊയിലില്‍ കൃഷിയാരംഭവും കാര്‍ഷിക പരിശീലനവും നടന്നു.മടിക്കൈ കൃഷിഭവനിലെ കൃഷി
ഓഫീസര്‍ ശ്രീ.സലാഹുദ്ദീന്‍ കുട്ടികള്‍ക്ക് കൃഷിപാഠങ്ങള്‍ പകര്‍ന്നു നല്‍കി.വാര്‍ഡ് മെമ്പര്‍ ശ്രീമതി.എം.കമലം കൃഷിയാരംഭം കുറിച്ചുകൊണ്ട് കുട്ടികളോടൊപ്പം വിത്തിടലിന് തുടക്കമിട്ടു.സംസ്ഥാന സര്‍ക്കാരിന്റെ ക്ഷോണി സംരക്ഷക അവാര്‍ഡ് നേടിയ ശ്രീ.കുട്ട്യാനം രാജനെ ചടങ്ങില്‍ ആദരിച്ചു.ശ്രീ.ജയപ്രകാശന്‍ മാസ്റ്റര്‍,രാധാകൃഷ്ണന്‍മാസ്റ്റര്‍,രാജേഷ്,വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.P.T.A.പ്രസിഡണ്ട് ശ്രീ.കെ.രാജന്‍ അധ്യക്ഷനായിരുന്നു.
                                   കൃഷിഓഫീസര്‍ ശ്രീ.സലാഹുദ്ദീന്‍
                                   വാര്‍ഡ് മെമ്പര്‍ ശ്രീമതി.എം.കമലം

                                     ശ്രീ.കുട്ട്യാനം രാജന്‍


                                                         രാജേഷ്.പി.

                                                          വിളവെടുപ്പ്
                                 
                                    കൃഷിയാരംഭം

Saturday 16 August 2014

സ്വാതന്ത്ര്യദിനാഘോഷം-2014

                            ASSEMBLY-NATIONAL FLAG HOISTING
                             PLEDGE
           ഹരിനാരായണന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ സ്വാതന്ത്ര്യഗാന മാലിക-


                            വരിക...വരിക...സഹജരേ.......
                                    റാലി

സ്വയംപര്യാപ്തത,സ്വദേശിവല്‍ക്കരണം,ആഘോഷങ്ങളിലും

 സ്വാതന്ത്ര്യ ദിനറാലിക്കുള്ള ദേശീയപതാക നിര്‍മ്മിച്ചതും കുട്ടികള്‍ തന്നെ.....പേപ്പര്‍,ക്രയോണ്‍സ്,കമ്പ്.....ആകെ ചെലവ് അമ്പത് പൈസയില്‍ താഴെ....
"തോര്‍ത്ത് കൊണ്ട് ഗാന്ധി തൊപ്പി ഉണ്ടാക്കാന്‍ പഠിപ്പിച്ചത് ഒയോളം നാരാണന്‍ മാഷാ....."കീര്‍ത്തന നാരായണന്‍.

സ്വാതന്ത്ര്യ ദിനം-2014



തുറന്ന പ്രശ്നോത്തരി...........തയ്യാറെടുപ്പ്

MULTI MEDIA IN P.T.A. MEETING

                                  RAKESH.K
PRESENTATION OF ANNUAL REPORT-RAJESH.K.V

P.T.A.ജനറല്‍ബോഡി-2014

 സ്വാഗതം-ശ്രീ. ജയപ്രകാശന്‍ മാസ്റ്റര്‍(H.M.GHS Kanhirapoil)
 P.T.A.പ്രസിഡണ്ട്-ശ്രീ.കെ.രാജന്‍
 ശ്രീ.രാധാകൃഷ്ണന്‍ മാസ്റ്റര്‍(H.M.GUPS Kanhirapoil)
 സദസ്സ്
 S.M.C.ചെയര്‍മാന്‍-ശ്രീ.എം.രാജന്‍

ശ്രീ.വിനോദ്കുമാര്‍(സ്റ്റാഫ് സെക്രട്ടറി)

Thursday 14 August 2014

Reading room


        ഇടവേളകളില്‍ സജീവമാകുന്ന സ്കൂള്‍ വായനശാല......

Monday 4 August 2014

ശാസ്ത്ര പഠനം...

                                           നാലാം തരത്തില്‍ നിന്ന്................

MORNING ASSEMBLY

ആറ്.ബിയിലെ ആയിഷത്തുല്‍ മുനവ്വിറയും കൂട്ടുകാരും തയ്യാറാക്കിയ പതിപ്പ് H.M. പ്രകാശനം ചെയ്യുന്നു.

Friday 1 August 2014

പ്രേംചന്ദ് ഹിന്ദി മഞ്ച്


                                  ഉദ്ഘാടനം-ശ്രീ.ഗോപി മാസ്റ്റര്‍ (GHS PERIYA)


                                          ശ്രീ.   ഹരിനാരായ​ണന്‍ മാസ്റ്റര്‍


                                             ശ്രീ.പ്രജിത്ത് മാസ്റ്റര്‍