FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Tuesday 6 January 2015

നന്ദനയും ഹരി മാഷും

ജില്ല കലോൽസവത്തിൽ പദ്യം ചൊല്ലല്‍ ഹിന്ദിയില്‍ എ ഗ്രെഡോടെ രണ്ടാം സ്ഥാനവും,ഹിന്ദി കഥാരചനയില്‍ എ ഗ്രെഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ നന്ദന ജനാര്‍ദനന്‍ ഹിന്ദി കവിത എഴുതി പരിശീലിപ്പിച്ച തന്റെ ഗുരുനാഥനൊപ്പം.