FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Sunday 28 September 2014

ENGLISH CLUB




                                        "Rhymes on the screen"
Ants go marching one by one.......ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി

സ്കൂള്‍ തല പ്രവര്‍ത്തിപരിചയ മേള







                                 സ്കൂള്‍ തല പ്രവര്‍ത്തിപരിചയ മേള......ചില ദൃശ്യങ്ങള്‍

Friday 26 September 2014

സാക്ഷരം






हिंदी पखवाड़ा समारोह 2014

                                         ****हस्तलिखित पुस्तिका प्रकाशन*****
                                         ***हिंदी है हमारी भाषा।सीखेँ,सिखाएॅं,प्रचार करें***
*****हिंदी संदेश यात्रा*******
                                                     
                                                      ***प्रधानमंत्री को अभ्यावेदन****
                                         *** भाषा के महत्व के बारे में प्रधान अध्यापक***

മംഗള്‍യാന്‍ വിജയദിനം

                      മംഗള്‍യാന്‍ വഴികള്‍.......... ICTസഹായത്തോടെ വിനോദ് മാഷുടെ ക്ലാസ്...

Friday 19 September 2014

Thursday 18 September 2014

                               കൂടുതല്‍ ഓണച്ചിത്രങ്ങള്‍ക്ക് GALLERY സന്ദര്‍ശിക്കുക.....

                                   ഓസോണ്‍ ദിന പ്രതിജ്ഞ

മംഗള്‍യാന്‍ മോഡലുമായി കാഞ്ഞിരപ്പൊയില്‍ കൂട്ടുകാര്‍....

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Thursday 4 September 2014


Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Wednesday 3 September 2014

                  പിന്നോട്ട് നോക്കുമ്പോള്‍...........

കാഞ്ഞിരപ്പൊയിലിലെ ഗ്രാമീണ ജനതയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കാന്‍ 1955ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമ പഞ്ചായത്തിലാണ് കാഞ്ഞിരപ്പൊയില്‍.....സന്ദര്‍ശിക്കൂ...ABOUT US

Tuesday 2 September 2014

കവിത

ചന്ദ്രയുടെ കവിത(6.A)
                  കുട്ടികളുടെ കൂടുതല്‍ രചനകള്‍ക്ക് STUDENTS CORNERസന്ദര്‍ശിക്കുക......

Monday 1 September 2014

ചിത്രം

  


അഭിജിത്ത്(7.B)വരച്ച ചിത്രം
കൂടുതല്‍ സൃഷ്ടികള്‍ക്ക് STUDENTS CORNERകാണുക