ഈ വര്‍ഷത്തെ ശാസ്ത്രോല്‍സവം ഷോര്‍ണ്ണൂരില്‍ വെച്ച് നവംബര്‍ അവസാനവാരം നടന്നു. കാഞ്ഞിരപ്പൊയിലിന്റെ മികവിന്റെ സൂചനയായി ഇലക്ട്രിക്കല്‍ വയറിംഗില്‍ ഏഴാം തരത്തിലെ സൂരജ്.കെ മല്‍സരിച്ചു. ദീര്‍ഘദൂര യാത്രയിലുടെ മല്‍സരത്തിന് ആവശ്യമായ സാധനങ്ങള്‍ക്ക് പറ്റിയ കേടുപാടു മൂലം സൂരജിന് ' ബി ' ഗ്രേഡ് നേടാനേ സാധിച്ചുള്ളൂ. എങ്കിലും സംസ്ഥാനതലത്തില്‍ മാറ്റുരക്കാന്‍ സാധിച്ചതില്‍ സന്തോഷത്തിലാണ് സൂരജിന്റെ രക്ഷിതാക്കളും അധ്യാപകരും.
![]() ഷോര്‍ണ്ണൂരില്‍ നടന്ന ശാസ്ത്രോല്‍സവത്തില്‍ സൂരജ്.കെ |
![]() വിജയികള്‍ക്ക് അനുമോദനം |
No comments:
Post a Comment