FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Tuesday 12 January 2016

District kalolsavam 2015-2016

ജില്ലാകലോത്സവത്തിൽ തന്റെ ഗുരുവിന്റെ ഹിന്ദി കവിത പാടി നന്ദന ജനാർദ്ദനൻ നേടിയത് കാഞ്ഞിരപ്പൊയിലിന്റെ യശസ്സുയർത്തുന്ന ജയം.
വിശിഷ്ടാതിഥിയിൽ നിന്നും സർട്ടിഫിക്കറ്റും പ്രശസ്തി ഫലകവും അമ്മയോടൊപ്പം നന്ദനജനാർദ്ദനൻ ഏറ്റു വാങ്ങുന്നു.

സ്കൂളിന്റെ ആദരം പ്രധാനധ്യാപകനിൽ നിന്ന് സ്വീകരിക്കുന്നു.

No comments:

Post a Comment