സ്വാതന്ത്ര്യ സംരക്ഷണ സൈക്കിള്‍ റാലി
-വിവിധ ദൃശ്യങ്ങള്‍
![]() |
| സ്വാതന്ത്ര്യ സംരക്ഷണ സൈക്കിള്‍ റാലി മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എസ് പ്രീത ഫ്ലാഗ് ഓഫ് ചെയ്യുന്നു. |
![]() |
| ഐക്യത്തിന്റെ സന്ദേശവുമായി സൈക്കിൾ റാലി. |
![]() |
| കാഞ്ഞിരപ്പൊയിൽ വീഥിയിലൂടെ |
![]() |
| J R C കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന സ്വതന്ത്യദിന പരേഡ് |
![]() |
| ഹിന്ദി മഞ്ചിന്റെ പ്രവർത്തകർ ദേശഭക്തിഗാനമാലിക അവതരിപ്പിക്കുന്നു. |





No comments:
Post a Comment