FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Tuesday, 30 June 2015

ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം


ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം......കുട്ടികള്‍ തയ്യാറാക്കിയ പോസ്റററുകളും പ്ലക്കാര്‍ഡുകളും പ്രദര്‍ശനത്തിന്......
എന്റേത് എവിടെ?

ദൂരെ നിന്ന് നോക്കാം

ഇത് ഇവിടെ കിടക്കട്ടെ

ഹിന്ദി പോസ്റ്ററുമുണ്ടല്ലോ...

ലഹരി വസ്തുക്കളെ തൂത്തെറിയൂ...

No comments:

Post a Comment