FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Tuesday, 30 June 2015

ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം


ജൂണ്‍ 26 ലഹരി വിരുദ്ധ ദിനം......കുട്ടികള്‍ തയ്യാറാക്കിയ പോസ്റററുകളും പ്ലക്കാര്‍ഡുകളും പ്രദര്‍ശനത്തിന്......
എന്റേത് എവിടെ?

ദൂരെ നിന്ന് നോക്കാം

ഇത് ഇവിടെ കിടക്കട്ടെ

ഹിന്ദി പോസ്റ്ററുമുണ്ടല്ലോ...

ലഹരി വസ്തുക്കളെ തൂത്തെറിയൂ...

Monday, 29 June 2015

                          ജൂണ്‍ 5-  ലോക പരിസ്ഥിതി ദിനം


                             പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.മുരളി മാസ്ററര്‍

                                           വൃക്ഷത്തൈ വിതരണം

Sunday, 28 June 2015


                ശ്രീ.മനോജ്അരയങ്ങാനത്തിന്റെ പ്രവാസി കൂട്ടായ്മ നിര്‍ദ്ധനവിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നോട്ട് പുസ്തവിതരണം...ഉദ്ഘാടനം ബഹു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.കമലം

Thursday, 25 June 2015

                             വായനാവാരം ഉദ്ഘാടനം-ശ്രീ.മോഹന്‍ കുപ്ലേരി......


വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടവും...ചങ്ങമ്പുഴ അനുസ്മരണവും



                                       ബാലവേല വിരുദ്ധ ദിനം....സന്ദേശയാത്ര

                                   JUNE 1.....പ്രവേശനോത്സവം