Pagesgups kanhirapoil
FLASH NEWS
Thursday, 19 January 2017
विश्व हिंदी दिन मनाया अखिला के साथ
ലോക ഹിന്ദി ദിനത്തിൽ പ്രേംചന്ദ് ഹിന്ദി മഞ്ചിലെ അംഗങ്ങൾ അഖിലയെ കാണാനെത്തി.
കൂട്ടുകാരിക്ക് മധുരവും സമ്മാനങ്ങളുമായി ഹിന്ദി ക്ലബ്ബ് അംഗങ്ങൾ അഖിലയുടെ വീട്ടിലെത്തി. മൂന്നാം ക്ലാസ്സു മുതൽ സ്കൂളിലേക്കുള്ള വരവ് നിർത്തേണ്ടി വന്ന അഖില ഇപ്പോൾ ഏഴാം ക്ലാസ്സിലാണ്.കീലിന് നടക്കാനു്ള സ്വാധീനമില്ലാത്തതും അഖിലയുടെ സ്കൂൾ പഠനത്തിന് ഭംഗം വരുത്തി. ബി ആർ സി യിലെ ട്രെയിനർമാർ ഇടയ്ക്ക് അഖിലയെ വീട്ടിൽ ചെന്ന് കാണും. സ്കൂളിലെ കൂട്ടുകാരും അഖിലയെ ഇടയ്ക്ക് സന്ദർശിക്കാറുണ്ട് .കഴിഞ്ഞ വർഷം ഹിന്ദി ക്ലബ്ബംഗങ്ങൾ അഖിലയെ സന്ദർശിച്ചത് ക്രിസ്തുമസ്സ് നാളുകളിലായിരുന്നു.ഇത്തവണ അഖിലയെ കാണാൻ ചെന്നത് വിശ്വ ഹിന്ദി ദിനത്തിലായിരുന്നു
Subscribe to:
Posts (Atom)