Pagesgups kanhirapoil
FLASH NEWS
Saturday, 23 August 2014
Friday, 22 August 2014
Wednesday, 20 August 2014
Tuesday, 19 August 2014
അന്താരാഷ്ട്ര കുടുംബകൃഷി
അന്താരാഷ്ട്ര
കുടുംബകൃഷി വര്‍ഷാചരണത്തിന്റെ
ഭാഗമായി ജി.യു.പി.സ്കൂള്‍
കാഞ്ഞിരപ്പൊയിലില്‍ കൃഷിയാരംഭവും
കാര്‍ഷിക പരിശീലനവും
നടന്നു.മടിക്കൈ
കൃഷിഭവനിലെ കൃഷി
ഓഫീസര്‍ ശ്രീ.സലാഹുദ്ദീന്‍ കുട്ടികള്‍ക്ക് കൃഷിപാഠങ്ങള്‍ പകര്‍ന്നു നല്‍കി.വാര്‍ഡ് മെമ്പര്‍ ശ്രീമതി.എം.കമലം കൃഷിയാരംഭം കുറിച്ചുകൊണ്ട് കുട്ടികളോടൊപ്പം വിത്തിടലിന് തുടക്കമിട്ടു.സംസ്ഥാന സര്‍ക്കാരിന്റെ ക്ഷോണി സംരക്ഷക അവാര്‍ഡ് നേടിയ ശ്രീ.കുട്ട്യാനം രാജനെ ചടങ്ങില്‍ ആദരിച്ചു.ശ്രീ.ജയപ്രകാശന്‍ മാസ്റ്റര്‍,രാധാകൃഷ്ണന്‍മാസ്റ്റര്‍,രാജേഷ്,വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.P.T.A.പ്രസിഡണ്ട് ശ്രീ.കെ.രാജന്‍ അധ്യക്ഷനായിരുന്നു.
കൃഷിഓഫീസര്‍
ശ്രീ.സലാഹുദ്ദീന്ഓഫീസര് ശ്രീ.സലാഹുദ്ദീന്‍ കുട്ടികള്‍ക്ക് കൃഷിപാഠങ്ങള്‍ പകര്‍ന്നു നല്‍കി.വാര്‍ഡ് മെമ്പര്‍ ശ്രീമതി.എം.കമലം കൃഷിയാരംഭം കുറിച്ചുകൊണ്ട് കുട്ടികളോടൊപ്പം വിത്തിടലിന് തുടക്കമിട്ടു.സംസ്ഥാന സര്‍ക്കാരിന്റെ ക്ഷോണി സംരക്ഷക അവാര്‍ഡ് നേടിയ ശ്രീ.കുട്ട്യാനം രാജനെ ചടങ്ങില്‍ ആദരിച്ചു.ശ്രീ.ജയപ്രകാശന്‍ മാസ്റ്റര്‍,രാധാകൃഷ്ണന്‍മാസ്റ്റര്‍,രാജേഷ്,വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.P.T.A.പ്രസിഡണ്ട് ശ്രീ.കെ.രാജന്‍ അധ്യക്ഷനായിരുന്നു.
വാര്‍ഡ് മെമ്പര്‍ ശ്രീമതി.എം.കമലം
ശ്രീ.കുട്ട്യാനം രാജന്‍
രാജേഷ്.പി.
വിളവെടുപ്പ്
കൃഷിയാരംഭം
Saturday, 16 August 2014
Thursday, 14 August 2014
Monday, 4 August 2014
Friday, 1 August 2014
Subscribe to:
Posts (Atom)