FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Tuesday, 22 July 2014

ചാന്ദ്രദിനം....

ചാന്ദ്രദിനം....സ്കൂളില്‍ എത്തിയ ചാന്ദ്രപര്യവേഷകനുമായി കുട്ടികള്‍ നടത്തിയ മുഖാമുഖം....

ചാന്ദ്രപര്യവേഷകനായി മാറിയത് 7.Bയിലെ സുധീഷ്........പരിഭാഷകരായി വിനോദ് മാഷും രാജേഷ് മാഷും.....

Friday, 18 July 2014

പുസ്തകങ്ങളില്‍......എന്തൊക്കെയുണ്ട്???????

വായനാവാരത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനം...

Sunday, 13 July 2014

TEACHER TEXT



ടീച്ചര്‍ ടെക്സ്റ്റ്........Unit-2 Please click here.......http://www.scert.kerala.gov.in/index.php?option=com_content&view=article&id=122&Itemid=100


പി.ടി.എ .കെട്ടിത്തന്ന ഈ ഓല ഷെഡ്ഡിലാണ്  ഞങ്ങളുടെ 3,4 ക്ലാസുകള്‍........കഴിഞ്ഞ വര്‍ഷം വരെ ഇത് അടുത്തുള്ള സഫ്ദര്‍ ഹഷ്മി ക്ലബ്ബിലായിരുന്നു......

Thursday, 10 July 2014

"ബഷീറിന്റെ കഥാലോകം"


ബഷീര്‍ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും
 
ശ്രീമതി..ഇന്ദിര ടീച്ചര്‍



*ഇമ്മിണി ബെല്ല്യ സുല്‍ത്താന്‍*
ബഷീര്‍ ചിത്രപ്രദര്‍ശനം



Tuesday, 8 July 2014

ബോധവല്‍ക്കരണ ക്ലാസ്

ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റിന്റെ സഹകരണത്തോടെ അമ്മമാര്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ്

CLASS P.T.A (8th July 2014)

H.M Addresses the general session of CPTA

Friday, 4 July 2014

BUTTERFLY

ക്ഷണിക്കാതെ  വന്ന സുന്ദരി........പേരെന്താണാവോ?.......

ENGLISH CLUB

A Guest from France.........
                                

                                   INSPIRE AWARD WINNER-2013-14

                                     HASHIRA.M

                                   




                                                                                                   
കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ ഈ വര്‍ഷത്തെ USS             ജേതാവ്.........കാര്‍ത്തിക.സി.