Pagesgups kanhirapoil
FLASH NEWS
Tuesday, 12 January 2016
പത്രത്താളിലൂടെ ജില്ല കലോൽസവത്തിൽ കാഞ്ഞിരപ്പൊയിലിന്റെ മണിമുഴക്കം
അധ്യാപകനെഴുതി പരിശീലിപ്പിച്ചു.ഗുരുദക്ഷിണയായി നന്ദന നൽകിയത് മിന്നും ജയം
സമ്മാനർഹമായ കവിത
मानव बंधुओ, इधर की कुरीतियों को क्यों चुपके ताक रहे हैं? ऐसे ही रहे तो बडी मुसीबत हो जाऐगी।जरा सोचिए और हल ढूँढ लें। मेरे मन की अफसोस को आपके सम्मुख रख देता हूँ। आशा है मुझे आपकी इज्जत पर।
रिश्ता
यही रिश्ता है आज के युग की मस्ती है।जनगण से मन पुलकित होता,
बिछुडन से मन कुचलित होता।अंदर की दुविधा में पडके,
चंचल मन भी विचलित होता।
ताकत है मैत्री के गुण में,हीनत है ईर्ष्या अवगुण में।
नाते छोडने आनेवाले रिश्तों की महिमा नहीं भाते।
मेल से ही रक्षा होती है,खो जाती अकेलापन में।
जनम हुआ है कोख से, पले उसी की गोदी में।
छोटी थीं उनकी उंगलियाँ नहीं छोडती सोते भी..
बडे बन गए हैं अभी,पुरानी बाँह अखरती।
बूढों के दिन में आता,अमन से साथ बैठता,
स्वचित्र लेता फिर लापता।-2
यही रिश्ता है आज के युग की मस्ती है।
2
परिवारों को इनकार करके,हथियारों को स्वीकारते हैं।
इशारा देते कपटी नेता,खूनी करते भोले जनगण।
विपक्षी नेता गम से आते,मन में दोनों मुस्काते हैं,
फूलचक्र बिछाते दोनों, अभिनय करते लाश के आगे ।
रोते फूट-फूट कर छाती मारके,अंदर खिल-खिलाके रहते दोनों।
मानवता की नकली झलक।
यही रिश्ता है आज के युग की मस्ती है।-2
रिश्ता बंधन नहीं मन का स्पंदन है,
गुफा की अंधेरी में उजाले का चाँद है।
नहीं पहचानता कोई महत्ता आपसी संबंध की
बर्बाद होता रहता है मूल्य जो रचित वो मनु का
हे अग्रदूत,हे मनुपुत्र विचार लो कुरीतियों की कीचड से
अपने आप बचो और यह भी कर लो,बचा लो तेरी पीढी को
सोचो बारंबार कर्म क्षेत्र में अटल रहो क्योंकि,
यही रिश्ता है आज के युग की मस्ती है।
...............शिवरूर..............
------------------------------------------------
हरिनारायणन शिवरुरिल्लम,नीलेश्वरम

District kalolsavam 2015-2016
ജില്ലാകലോത്സവത്തിൽ തന്റെ ഗുരുവിന്റെ ഹിന്ദി കവിത പാടി നന്ദന ജനാർദ്ദനൻ നേടിയത് കാഞ്ഞിരപ്പൊയിലിന്റെ യശസ്സുയർത്തുന്ന ജയം.![]() വിശിഷ്ടാതിഥിയിൽ നിന്നും സർട്ടിഫിക്കറ്റും പ്രശസ്തി ഫലകവും അമ്മയോടൊപ്പം നന്ദനജനാർദ്ദനൻ ഏറ്റു വാങ്ങുന്നു. | ||||||||||||
![]() |
| സ്കൂളിന്റെ ആദരം പ്രധാനധ്യാപകനിൽ നിന്ന് സ്വീകരിക്കുന്നു. |
Monday, 7 December 2015
Sunday, 6 December 2015
ഹോസ്ദുർഗ്ഗ് ഉപജില്ല കലോൽസവം 2015-16
കാസർഗോഡ്
ജില്ലയിലെ 7
ഉപജില്ലകളിൽ
കൂടുതൽ മൽസരാർത്ഥികൾ
മൽസരിക്കുന്നതും ജില്ലയിലെ
തന്നെ പ്രശസ്തിയാർജ്ജിച്ച
വിദ്യാലയങ്ങൾ മാറ്റുരയ്ക്കുന്നതുമായ
ഉപജില്ലയാണ് ഹോസ്ദുർഗ്ഗ്.ഒരു
ഗ്രാമീണ വിദ്യാലയമായ ഈ സർക്കാർ
വിദ്യാലയം
42
സ്കൂളുകളിൽ
48
പോയിന്റുകൾ
കരസ്ഥമാക്കി
ഒൻപതാം സ്ഥാനത്ത്
എത്തിനിൽക്കുന്നു എന്നത്
കുറച്ച് കാണേണ്ട ഒന്നല്ല.
അധ്യാപകരുടേയും
രക്ഷിതാക്കളുടേയും ആത്മാർത്ഥമായ
സഹകരണം കൊണ്ടാണ് ഈ വിജയം
കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
പദ്യം ചൊല്ലൽ(ഹിന്ദി)-'എ'ഗ്രോഡോടെ ഒന്നാം സ്ഥാനവും,പ്രസംഗം-ഹിന്ദി,കഥാരചന-ഹിന്ദി എന്നിവയിൽ -'എ'ഗ്രോഡോടെ രണ്ടാം സ്ഥാനവും നേടിയ നന്ദന ജനാർദനൻ ജില്ലയിൽ ഹിന്ദി പദ്യം അവതരിപ്പിക്കാൻ യോഗ്യത നേടി.
അറബി പദ്യം ചൊല്ലലിൽ 'എ'ഗ്രോഡോടെ രണ്ടാം സ്ഥാനവും മാപ്പിളപ്പാട്ടിൽ 'എ'ഗ്രേഡും നേടാൻ മുഹമ്മദ് മുബഷിറിനു കഴിഞ്ഞു.
മലയാളം കഥാരചനയിൽ 'എ'ഗ്രോഡോടെ ആറാം ക്ലാസുകാരി ശ്രീഷ്മ നേടിയ വിജയം പ്രശംസനീയാർഹമാണ്.
ആദ്യമായി അരങ്ങേറ്റം കുറിച്ച ശ്രീഷ നാടോടി നൃത്തത്തിൽ 'എ'ഗ്രേഡ് നേടി.
നാടകത്തിലെ ഒന്നാം സ്ഥാനം കൊച്ചു നടീനടൻമാർക്ക് കയ്പ്പുള്ള മാമ്പഴമായി.42 വിദ്യാലയങ്ങളിൽ നിന്നും സമയക്കുറവ് കാരണം നാടകത്തിന് എൻട്രികൾ കുറവായിരുന്നു. തയ്യാറായ വിദ്യാലയങ്ങളൊക്കെ മൽസരദിനത്തിൽ ഹാജരായില്ല. വളരെ കഷ്ടപ്പെട്ട് സമയം കണ്ടെത്തി അവതരിപ്പിച്ച മീഡിയ കുന്ത്രാണ്ടമെന്ന നാടകത്തിന് പ്രേക്ഷകർ പ്രോത്സാഹനം നൽകിയെങ്കിലും നാടകത്തിന്റെ സർവ്വതും മനസ്സിലാക്കിയ പ്രശസ്തരും കേമൻമാരുമായ വിധി കർത്താക്കൾ ബി ഗ്രേഡ് നൽകി ജില്ലാതലത്തിൽ മൽസരിക്കുന്നതിന്ന് വിലക്ക് ഏർപെടുത്തി.ക്രസ്തുമസ്സ് അവധിയിൽ കൂടുതൽ മെച്ചപ്പെടുത്തി ജില്ലയിൽ മൽസരിക്കാമെന്ന കുട്ടികളുടെ മോഹവും പൊലിഞ്ഞു. കേമൻാരായ വിധികർത്താക്ക്ൾക്ക് നന്ദി.
കൂടാതെ കഥാപ്രസംഗം,മലയാളം പദ്യം ചൊല്ലൽ,മലയാളം കവിതാരചന,ലളിതഗാനം,സംഘഗാനം,ദേശഭക്തിഗാനം എന്നിവയിൽ ബി,സി ഗ്രേഡുകൾ നേടി.
എൽ.പിവിഭാഗത്തിൽ കാര്യമായ സ്ഥാനം നേടാനായില്ലെങ്കിലും മുഹമ്മദ് ഷഹീർ അവതരിപ്പിച്ച ഏകാഭിനയം വ്യത്യസ്തത പുലർത്തി.'എ' ഗ്രേഡോടെ മൂന്നാം സ്ഥാനം നേടാൻ മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചു മിടുക്കന് സാധിച്ചു.കഥാകഥനം,കടങ്കഥ,പ്രസംഗം,ചിത്രരചന,മാപ്പിളപ്പാട്ട്,അറബി പദ്യം,സംഘഗാനം,ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് തന്നെ കുട്ടികൾക്കുള്ള അവസരങ്ങൾ പരമാവധി വിനിയോഗിക്കാൻ ശ്രമിക്കുന്നു എന്നതിന് തെളിവാണ്.

| സർട്ടിഫിക്കറ്റും ട്രോഫികളുമായി കുട്ടികൾ |
സംസ്ഥാന ശാസ്ത്രമേളയിലും കാഞ്ഞിരപ്പൊയിലിന്റെ തിരയിളക്കം
| ത്രെഡ് പാറ്റേണിൽ ഗ്രേഡ് നേടിയ സൌരവ്.ഇ |
| വയറിംഗിൽ ബി ഗ്രേഡ് നേടിയ സൂരജ് |
കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ മൽസരിക്കാൻ 2 പേരാണ് യോഗ്യത നേടിയത്.രണ്ടു പേരും നല്ല പ്രകടനം കാഴ്ച വച്ചു. ത്രെഡ് പാറ്റേണിൽ അഞ്ചാം ക്ലാസിലെ സൌരവ്.ഇ 'എ' ഗ്രേഡ് കരസ്ഥമാക്കി.ഇലക്ട്രിക്കൽ വയറിംഗിൽ ഏഴാം ക്ലാസ്സിലെ സൂരജ് 'ബി' ഗ്രേഡ് കരസ്ഥമാക്കി.
Friday, 20 November 2015
ജില്ലാ ശാസ്ത്ര മേള 2015
ജില്ലാ ശാസ്ത്ര മേളയിൽ മികവ്
സബ്ജില്ലാ മൽസരയിനങ്ങളിൽ യോഗ്യത നേടിയ ഇനങ്ങളിൽ മിക്കതിനും എ ഗ്രേഡ് കരസ്ഥമാകുന്നതിനൊപ്പം രണ്ട് ഇനങ്ങളിൽ സംസ്ഥാനതലത്തിൽ മൽസരിക്കാനുള്ള അവസരവും കിട്ടിയിരിക്കുകയാണ്.
ത്രഡ് പാറ്റേണിൽ ഒന്നാം സ്ഥാനം നേടിയ സൌരവ്(5ാംതരം)
ഇലക്ട്രിക്കൽ വയറിംഗിൽ രണ്ടാം സ്ഥാനം നേടിയ സൂരജ്.(6ാംതരം)
രണ്ടു പേരും സംസ്ഥാന തല ശാസ്ത്രമേളയിൽ മാറ്റുരയ്ക്കും
| SOURAV. |
| SOORAJ |
ഗണിതശാസ്ത്രമേളയിൽ നമ്പർ ചാർട്ട് ,വർക്ക് എക്സീപീരിയൻസ് വിഭാഗത്തിൽ ത്രഡ് പാറ്റേൺ,ഇലക്ട്രിക്കൽ വയറിംഗ്,പപ്പട്രി ,ഐ.ടി ക്വിസ്സ്എന്നിവ യു.പി വിഭാഗത്തിലും രണ്ട് എൽ.പി വിഭാഗത്തിലെ ഇനങ്ങളിലും മികവ് പുലർത്തി.
Subscribe to:
Posts (Atom)