FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Sunday, 11 October 2015

പ്രേംചന്ദ് ഹിന്ദി മഞ്ച് പ്രേംചന്ദിനെ അനുസ്മരിച്ചു.oct 8

 ഹിന്ദിയിലെ നോവൽ സമ്രാട്ട് 
മുൻഷി പ്രേംചന്ദിന്
ശ്രദ്ധാഞ്ജലിഅർപ്പിച്ചു.
प्रेमचंद निधन दिवस अक्तुबर 8
ഹെഡ്മാസ്റ്റർ പ്രംചന്ദിന്റെ ചരമദ്നത്തിൽ
പൂക്കൾ അർപ്പിച്ച് ശ്രദ്ധാഞ്ജലി
അർപ്പിക്കുന്നു.

മഞ്ചിലെ പ്രതിനിധകൾ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

പ്രംചന്ദിനെ കുറിച്ച് भाषण

प्रेमचंद की यादों में

नमन करें
1880 ജുലായ് 31 ന് ജനിച്ച മുൻഷി പ്രംചന്ദ് വളരെ കഷ്ടപ്പാട് അനുഭവിച്ച്  വളർന്ന ഒരു വ്യക്തിയായിരുന്നു.സാമ്പത്തീക പരാധീനതകളിൽ വിഷമിക്കുമ്പോഴും ഹിന്ദി സാഹിത്യത്തിൽ തന്റേതായ വ്യക്തിത്വം ഉണ്ടാക്കി എടുക്കാൻ സാധിച്ചു എന്നത് ശ്ലാഘനീയമാണ്.1900 കാലഘട്ടങ്ങളിൽ ഹിന്ദി സാഹിത്യ രചനകളിൽ കെട്ടുകഥകളും,വിസ്മയലോകങ്ങളുടെ കഥകളായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ പ്രംചന്ദ് സാധാരണജീവിതം നയിക്കുന്ന കൃഷിക്കാരുടെ യഥാർത്ഥ ജീവിതകഥകളും സമൂഹത്തിൽ നിലനിന്നിരുന്ന അനാചാങ്ങൾക്കെതിരെയുള്ള കഥകളും നോവലുകളും എഴുതി സാഹിത്യരംഗത്ത് ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. മുന്നൂറോളം കഥകളും പത്തിലധികം നോവലുകളും നാടകങ്ങളും എഴുതിയ പ്രേംചന്ദിന്റെ യഥാർത്ഥ നാമം ധൻപത്ത്റായ് ശ്രീവാസ്തവ് എന്നായിരുന്നു.നവാബ്റായ്എന്ന പേരിലായിരുന്നു ഉർദുവിൽ അറിയപ്പെട്ടിരുന്നത്. ആ പ്രതിഭയെ കുറിച്ച് ഓരോ വിദ്യാർത്ഥിയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്  മുൻഷി പ്രംചന്ദിന്റെ ചരമദിനത്തിൽ നമുക്കോരോരുത്തർക്കും  ശ്രദ്ധാഞ്ജലി അർപ്പിക്കാം. . . . 

Wednesday, 7 October 2015

എം.എസ് ബാബുരാജ് അനുസ്മരണം- ഒക്ടോബർ 7


വിദ്യാരംഗം കലാസാഹിത്യവേദി പ്രശസ്ത സംഗീത സംവിധായകൻ 
എം എസ് ബാബുരാജിനെ അനുസ്മരിച്ചു.

പ്രണവ് പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
ബാബുരാജിന്റെ ഈണത്തിൽ നിന്നുതിർന്ന 
ചില ഗാനങ്ങൾ
 ഗാനമാലികയായി കുട്ടികൾ അവതരിപ്പിക്കുന്നു.
ശ്രീ ബാബുരാജിന്റെ പഴയ ഗാനങ്ങൾ അധ്യാപകർ അലപിച്ചുകൊണ്ട് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.

Saturday, 3 October 2015

എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത്



കൃഷി വകുപ്പിന്റെ  എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം  എന്ന പദ്ധതിയുടെ ഭാഗമായി
എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത് നൽകുന്നു


പച്ചക്കറി വിത്ത് വിതരണോദ്ഘാടനം പ്രധാനധ്യാപകൻ നിർവ്വഹിക്കുന്നു.
കുട്ടികൾ പച്ചക്കറിവിത്തുമായി
നമ്മളും കൃഷിക്കാരാകും
നമ്മൾ വിളയിക്കും വിഷമുക്ത പച്ചക്കറി


Thursday, 1 October 2015

ഹിന്ദി പക്ഷാചരണം സെപ്തംബർ 14 മുതൽ 28 വരെ





हिंदी पखवाडा समारोह 2015 

सितंबर 14 से सितंबर 28 तक।





ഹിന്ദി പക്ഷാചരണവുമായി ഹിന്ദി മഞ്ചിലെ കൂട്ടുകാർ            അഖിലയോടൊപ്പം.

"हिंदी संदेश यात्रा"-हिंदीभाषा के महत्व के बारे में प्रेमचंद हिंदी मंच संयोजक नंदना की बातें। साथ मंच के सदस्य।
हिंदी साहित्येत्सव एवं विभिन्न हिंदी परीक्षाओं के जेताओं को प्रमाण पत्र और पुरस्कार वितरण......
हिंदी सीखें, सिखाएँ और प्रचार करें।संदेशयात्रा कक्षाओं में
अखिला अपने दोस्तों के साथ खुशी की बेला में....


"जय हिंद जय हिंदी"

Friday, 14 August 2015

സ്വാതന്ത്ര്യ ദിനാഘോഷം-2015

                                
 സ്വാതന്ത്ര്യ സംരക്ഷണ സൈക്കിള്‍ റാലി
-വിവിധ ദൃശ്യങ്ങള്‍
 സ്വാതന്ത്ര്യ സംരക്ഷണ സൈക്കിള്‍ റാലി

മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട്

ശ്രീമതി. എസ് പ്രീത ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഐക്യത്തിന്റെ  സന്ദേശവുമായി സൈക്കിൾ റാലി.

കാഞ്ഞിരപ്പൊയിൽ വീഥിയിലൂടെ 

J R C കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന സ്വതന്ത്യദിന പരേഡ് 
ഹിന്ദി മഞ്ചിന്റെ പ്രവർത്തകർ ദേശഭക്തിഗാനമാലിക അവതരിപ്പിക്കുന്നു.


                     


Wednesday, 12 August 2015

സ്വാതന്ത്ര്യസംരക്ഷണ റാലി നോട്ടീസ്



പ്രജിത്ത് മാസ്റ്റർ തയ്യാറാക്കിയ നോട്ടീസ്

Friday, 31 July 2015

P.T.A

                                         P.T.A.ജനറല്‍ ബോഡി....2015-16
                                                         ശ്രീമതി.എം .കമലം
                             NEW EXECUTIVE COMMITTEE...2015-16